Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Austin Shooting

America

ഓ​സ്റ്റി​ൻ വെ​ടി​വ​യ്‌​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​ൾ​പ്പെ​ടെ മ​രി​ച്ച മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞു

ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): അ​മേ​രി​ക്ക​യി​ലെ ഓ​സ്റ്റി​നി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ബാ​റി​ന് പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നുപേരെ അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞു. റൈ​ഡ​ർ ഹാ​രിം​ഗ്ട​ൺ (19), സ​വി​ത ഷാ​ൻ (21), ജോ​ർ​ജ് പെ​ഡേ​ഴ്സ​ൺ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട സ​വി​ത ഷാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള 'ബ​ഫോ​ർ​ഡ്സ്' എ​ന്ന പ്ര​ശ​സ്ത​മാ​യ ബാ​റി​ന് പു​റ​ത്ത് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ രണ്ടോ​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സെ​ന​ഗ​ലി​ൽ നി​ന്നു​ള്ള യു​എ​സ് പൗ​ര​നാ​യ എ​ൻ​ഡി​യാ​ഗ ഡി​യാ​ഗ്നെ (53) എ​ന്ന​യാ​ളാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു.

 

Latest News

Corehub Up